ആര്യാടൻ മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
കൽപ്പറ്റ: എ.ഐ സി സി അംഗവും കോൺഗ്രസിൻ്റെ തല മുതിർന്ന നേതാവുമായ മുൻ മന്ത്രി ആര്യാടൻ മുഹമ്മദിൻ്റെ ആകസ്മിക മരണത്തിൽ കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു.മികച്ച സംഘാടകനും ഭരണ കർത്താവുമായിരുന്ന അദ്ദേഹത്തിൻ്റെ മരണം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. സി.കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ, വിനോദ് തോട്ടത്തിൽ, ബിനുമാങ്കൂട്ടം, ഒ.ജെ മാത്യു, നേമിരാജൻ, കെഡി രവീന്ദ്രൻ, മധു എsച്ചന, ആയിഷപളളിയാലിൽ എന്നിവർ സംസാരിച്ചു.






Leave a Reply