കൊളഗപ്പാറ എസ്സ്റ്റേറ്റിൽ കടുവയുടെ സാന്നിധ്യം : ജാഗ്രത വേണമെന്ന് അധികൃതർ

കൊളഗപ്പാറ: കൊളഗപ്പാറയിലെ സ്വകാര്യ എസ്‌റ്റേറ്റില്‍ കടുവയെ കണ്ടു. ഇതേ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രദേശവാസികളാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. ഇതിനു മുമ്പം പല ആളുകളും ഈ പ്രദേശത്ത് കടുവയെ കണ്ടതായി പറഞ്ഞിരുന്നു. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്ത് എത്തി. കൊഗപ്പാറ, ബീനാച്ചി ഭാഗങ്ങളിലെ വന്‍കിട എസ്‌റ്റേറ്റുകളില്‍ മുമ്പും വന്യജീവികളുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്.
ജനങ്ങളിൽ ഏറെ ആശങ്ക ഉണ്ടാക്കിയ കടുവയെ
തിരഞ്ഞെങ്കിലും കണ്ട് കിട്ടിയില്ല.



Leave a Reply