May 16, 2026

കുഫോസ് എം.എസ്.സി മറൈൻ കെമിസ്ട്രിയിൽ വയനാട് സ്വദേശി അഖിൽ ബെന്നിക്ക് ഒന്നാം റാങ്ക്

0
IMG-20220930-WA00672.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൊച്ചി : കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്)ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തിയ എം.എസ്.സി മറൈൻ കെമിസ്ട്രി അവസാന വർഷ ഫലത്തിൽ നാല് സെമസ്റ്ററുകളിലായി 10 ഓവറോൾ പോയിൻറിൽ 8.41 സ്കോർ നേടിയ അഖിൽ ബെന്നി ഒന്നാം റാങ്ക് നേടി. വയനാട് പുൽപ്പള്ളി സീതാമൗണ്ട് എലിഞ്ഞിക്കൽ വീട്ടിൽ ഇ.എസ്.ബെന്നിയുടെയും സിജി വർഗീസിന്റെയും മകനാണ് അഖിൽ ബെന്നി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *