April 17, 2026

ഫ്‌ളാഷ് മോബ് സംഘടി പ്പിച്ചു

0
M-T-B-Flash-mob
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പ്രിയ ദർശിനി എസ്റ്റേറ്റിൽ ഡിസംബർ ഏഴ്, എട്ട് തിയ്യതികളിൽ നടക്കുന്ന
അന്താരാഷ്ട്ര മൗൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർത്ഥം കലക്ടറേറ്റ് വള പ്പിൽ
ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. പയ്യംപള്ളി സെന്റ് കാതറിൻസ് ഹയർസെക്കൻഡറി സ്‌കൂളിലെ
20 സ്റ്റുഡന്റ് പോലിസ് കേഡറ്റുകൾ അണിനിരന്നു. അധ്യാപകൻ സജിൻ ജോസിന്റെ നേതൃത്വത്തിലാണ് കുട്ടികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *