June 20, 2026

ഭാരതീയ ചികിത്സാ വകുപ്പിൽ വിവിധ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
ഭാരതീയ ചികിത്സാ വകുപ്പിൽ അറ്റന്റർ, നഴ്‌സ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ
നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബർ 11ന് രാവിലെ 10ന് കൽപ്പറ്റ ജില്ലാ
ഓഫീസിൽ നടത്തും.
 ഭാരതീയ ചികിത്സാ വകുപ്പിൽ യോഗ ട്രെയിനർ, ലാബ് ടെക്‌നീഷ്യൻ
തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബർ
12ന് രാവിലെ 10ന് കൽപ്പറ്റ ജില്ലാ ഓഫീസിൽ നടത്തും.
 ഭാരതീയ ചികിത്സാ വകുപ്പിൽ പഞ്ചകർമ്മ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്,
എക്‌സ്‌റേ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച
ഡിസംബർ 14ന് രാവിലെ 10ന് കൽപ്പറ്റ ജില്ലാ ഓഫീസിൽ നടത്തും. ഫോൺ 04936 203906. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *