പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു
ബത്തേരി മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം മുനിസിപ്പാലിറ്റിയിലെ വിവിധ മെസ്സ് ഹൗസുകളിൽ നിന്നും പഴകിയതും ,ഉപയോഗ ശൂന്യുവുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. ബീനാച്ചി ഷാർജ ഹോട്ടൽ ,മണിച്ചിറ ഒലീവിയ മെസ്സ് ഹൗസ് , ദൊട്ടപ്പൻ കുളം വനിത മെസ്സ് , ചെതലയം കെ.എം മെസ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.
ReplyForward
|
Leave a Reply