April 17, 2026

തൊണ്ടർനാട് പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി.

0
IMG-20181218-WA0002
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട് മണ്ഡലം കോൺഗ്രസ്സ് (ഐ)കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെ പഞ്ചായത്ത് ഓഫീസ് ധർണ്ണയും മാർച്ചും നടത്തി. 

 ഡി.സി.സി. വൈസ് പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് എസ്.എം.പ്രമോദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ടി.ജെ. മാത്യു ,അബ്ദുള്ള കേളോത്ത്,കെ.ടി.കുഞ്ഞികൃഷ്ണൻ, എം.പി.കുഞ്ഞിക്കണ്ണൻ,പി.കെ.സുനിൽ,പി.എം.ടോമി, ജോഷി തൂമുള്ളിൽ,കെ.ടി.മാത്യു,പി.ഉസ്മാൻ ,സജി കെ.വി,അനീഷ്.പി അഷറഫ്.കെ.പി, എം.ടി.ജോസഫ്, ചിന്നമ്മ ജോസ്, ശ്രീജ രാജേഷ്, ആൻസി ജോയി, കെ.വി. ബാബു , ബേബി പെരുമ്പേൽ, സിബി തേറ്റമല, അലി.വി, ബിനീഷ്.എം.എം, ഷാജികവളംമാക്കിൽ, സുകുമാരൻ,ബിനോയി തേറ്റമല, കുര്യൻ.വി.ജെ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *