April 17, 2026

ഡി .വൈ. എസ്.പി കെ. എം ദേവസ്യക്ക് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ യാത്രയയപ്പ് നൽകി

0
IMG-20181218-WA0018
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ": സ്ഥലം മാറിപ്പോവുന്ന മാനന്തവാടി ഡി വൈ എസ്.പി കെ. എം ദേവസ്യക്ക് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ചടങ്ങിൽ പ്രസിഡന്റ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശോഭരാജൻ ഉൽഘാടനം ചെയ്തു, മുനിസിപ്പൽ കൗൺസിലർ അഡ്വക്കറ്റ് അബ്ദുറഷീദ് പടയൻ, സബ് ഇൻസ്പെക്ടർ ജോസഫ്, പി.വി.മഹേഷ്, എൻ പി ഷിബി, എം.വി സുരേന്ദ്രൻ, ഓപ്പൻ ന്യൂസർ എം ഡി കെ എസ്. സജയൻ, ടി കെ ഹാരിസ്, ഷെമീന എന്നിവർ സംസാരിച്ചൂ. വനിതാ വിംഗ് പ്രസിഡന്റ് ഷൈലജ ഹരിദാസ്, യൂത്ത് വിംഗ് പ്രസിഡന്റ് സുധീപ് ജോസ് എന്നിവർ ഹാരാർപ്പണം നടത്തി, മാനന്തവാടി എം.എ പൂളിന് വേണ്ടി വി. ഷാനവാസ് ബൊക്കെ നൽകി.ഡി വൈ എസ് പി കെ. എം. ദേവസ്യ മറുപടി പ്രസംഗം നടത്തി. മർച്ചന്റ്സ് അസോസിയേഷന്റെ ധനസഹായ വിതരണം ഡി.വൈ.എസ്പി നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *