May 26, 2026

വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ലീഡർ കെ.കരുണാകരൻ സ്മൃതിദിനം ആചരിച്ചു

0
IMG-20181223-WA0011
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരന്റെ എട്ടാം  ചരമദിന അനുസ്മരണ യോഗം നടത്തി.മണ്ഡലം വൈസ് പ്രസിഡണ്ട് വി.വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാസ്റ്റർ ലീഡർ കെ.കരുണാകരന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉൽഘാടനം ചെയ്തു. പി.ചന്ദ്രൻ ,ഷാജി ജേക്കമ്പ്, ടി.കെ.മമ്മൂട്ടി, എം.ജെ.ചാക്കോ, പി.മൊയ്തൂട്ടി, ഇ.കെ. സൂപ്പി, അഡ്വ.എൻ.മോഹൻദാസ്, കെ.കെ.ജോയി, കെ.ജെ.വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news