April 26, 2026

നിരാഹാര സമരത്തിന് ആവേശം പകർന്ന് രാഹുലിന്റെ വരവും ആശ്വാസ വാക്കുകളും

0
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ  ബത്തേരിയിൽ നടക്കുന്ന നിരാഹാര സമരത്തിന് ആവേശം പകർന്ന് രാഹുലിന്റെ വരവും സാന്നിധ്യവും ആശ്വാസവാക്കുകളും .ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം 
15 മിനിട്ട് സമരപന്തലിൽ  ചിലവഴിച്ചാണ് എം.പി. കൽപ്പറ്റയിലേക്ക് എത്തിയത്. 
 
വയനാട് ജില്ലാ പഞ്ചായത്തിന്റെ ദാരിദ്യ ലഘൂകരണ യൂണീറ്റ് (PAU) പദ്ധതി അവലോകനയോഗം ( ദിശ ) രാഹുൽ ഗാന്ധി എം.പി.യുടെ നേതൃത്വത്തിൽ കൽപ്പറ്റ കലക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ തുടങ്ങി. ജില്ലാ  കലക്ടർ എ.ആർ.അജയകുമാർ, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, നഗരസഭാധ്യക്ഷൻമാർ ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത് '
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *