April 26, 2026

വയനാട് ചുരത്തിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു: ഗതാഗത തടസ്സം

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു
   ചുരത്തിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് ആറാം വളവ്  മുതൽ ഏഴാം വളവ് വരെ ഗതാഗത തടസ്സം നേരിടുന്നു.ചുരം സംരക്ഷണ സമിതി പ്രവർത്തകരും അടി വാരം പോലീസ് യൂണിറ്റും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *