News Wayanad വയനാട് ചുരത്തിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു: ഗതാഗത തടസ്സം October 16, 2019 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു ചുരത്തിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് ആറാം വളവ് മുതൽ ഏഴാം വളവ് വരെ ഗതാഗത തടസ്സം നേരിടുന്നു.ചുരം സംരക്ഷണ സമിതി പ്രവർത്തകരും അടി വാരം പോലീസ് യൂണിറ്റും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.. Post navigation Previous: പ്രകൃതിസംരക്ഷണ സമിതിയുടെ ഫണ്ട് വരവിനെക്കുറിച്ച് അന്വേഷണം വേണം : പൊതുജനങ്ങളോടുള്ള ആക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആക്ഷൻ കമ്മിറ്റി.Next: ദ്വാരക വൈ. എം. സി. എ വിഷ രഹിത പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്തു Also read News Wayanad സുസ്ഥിരത പദ്ധതി വിശദീകരണ യോഗ൦ സംഘടിപ്പിച്ചു April 25, 2026 0 News Wayanad പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ ലഹരി വില്‍പ്പന; മാനന്തവാടി സ്വദേശികളുൾപ്പെട്ട മൂന്നംഗ സംഘത്തിൽ നിന്ന് കണ്ടെടുത്തത് 8000 പാക്കറ്റ് ഹാന്‍സ് April 25, 2026 0 News Wayanad കൽപ്പറ്റ നഗരസഭയും സിഡിഎസും ചേർന്ന് നൂറുദിന ക്ഷയ രോഗ നിർമ്മാർജന ക്യാമ്പയിൻ സംഘടിപ്പിച്ചു April 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply