April 26, 2026

ദ്വാരക വൈ. എം. സി. എ വിഷ രഹിത പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്തു

0
IMG-20191016-WA0298.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ദ്വാരക : വൈ. എം. സി. എ ദ്വാരക യുടെ നേതൃത്വത്തിൽ വിഷ രഹിത പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്തു
 വിഷരഹിത ദ്വാരക എന്ന പദ്ധതിയിലൂടെ  വൈ എം സി എ ദ്വാരക യൂണിറ്റ് ദ്വാരകയിലെ 400 കുടുംബങ്ങൾക്ക് 30 വിവിധയിനം പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടി എടവക പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഉഷാ വിജയൻ ഉദ്‌ഘാടനം ചെയ്തു.  റെനിൽ കെ വി ,  ഷിൽസൻ കോക്കണ്ടത്തിൽ, ഇ കെ ജോസഫ്, ദീപ കഴുതാടിയിൽ  എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *