April 26, 2026

മാർ ജോർജ് ഞറളക്കാട്ടിന്റെ സഹോദരൻ പീറ്റർ ജോർജ് ഞറളക്കാട്ട് നിര്യാതനായി.

0
IMG-20191019-WA0308.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാർ ജോർജ് ഞറളക്കാട്ടിന്റെ സഹോദരൻ പീറ്റർ ജോർജ് ഞറളക്കാട്ട്    നിര്യാതനായി.
    മാനന്തവാടി: തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോർജ് ഞറളക്കാട്ടിന്റെ സഹോദരൻ പീറ്റർ ജോർജ് ഞറളക്കാട്ട് (62) നിര്യാതനായി.. നടവയൽ ഇടവകയിലെ ആദ്യകാല കുടിയേറ്റ കുടുംബമായ പരേതരായ ഞറളക്കാട്ട് വർക്കിയുടെയും മേരിയുടെയും മകനാണ്. എ.കെ.സി.സി. ഗ്ലോബൽ സെക്രട്ടറിയും നടവയൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റുമായിരുന്നു. മാനന്തവാടി രൂപത എ.കെ.സി.സി. പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. മാനന്തവാടി കണിയാരം ഇടവകാംഗമായ വടക്കേടത്ത് പുത്തൻപുര എൽസിയാണ് ഭാര്യ. മക്കൾ: ലിൻഡ ബൈജു,ലിനറ്റ്. മരുമകൻ: ബൈജു പൂവത്തിങ്കൽ (മണക്കടവ്). സഹോദരി: എൽസമ്മ അമ്പലത്തിങ്കൽ. . സംസ്കാരശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 11-ന് നടവയലിലെ വീട്ടിൽ തുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *