News Wayanad തുലാമഴ കനത്തു: വയനാട്ടിൽ 30.8 മില്ലിമീറ്റർ മഴ October 21, 2019 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: സംസ്ഥാനത്ത് തുലാവർഷം ശക്തി പ്രാപിച്ചു. മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ മഴ കുറവാണങ്കിലും ഇതുവരെ 30.8 മില്ലിമീറ്റർ മഴ പെയ്തു. ജില്ലാ ഭരണകൂടം ജാഗ്രതയുടെ ഭാഗമായി ആവശ്യം വന്നാൽ ക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. Post navigation Previous: കനത്തമഴയിലും ആവേശം കുറയാതെ ശാസ്ത്ര നഗരി ശ്രദ്ധേയംNext: കുടുംബശ്രീ : ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ തൊഴില്‍ പരിശീലനം മുഖാമുഖം നാളെ Also read News Wayanad തിരുനെല്ലിയിൽനിന്ന് കൊട്ടിയൂരിലേക്ക് ‘ഭൂതത്തെ പറഞ്ഞയച്ചു’ May 29, 2026 0 News Wayanad വിദേശ പൗരനുമായി നേരിട്ട് ബന്ധം; മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ May 29, 2026 0 News Wayanad കീ ഫാം വാർഷികാഘോഷം സംഘടിപ്പിച്ചു May 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply