May 30, 2026

തുലാമഴ കനത്തു: വയനാട്ടിൽ 30.8 മില്ലിമീറ്റർ മഴ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സംസ്ഥാനത്ത് തുലാവർഷം  ശക്തി പ്രാപിച്ചു. മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ മഴ കുറവാണങ്കിലും ഇതുവരെ 30.8 മില്ലിമീറ്റർ മഴ പെയ്തു. ജില്ലാ ഭരണകൂടം ജാഗ്രതയുടെ ഭാഗമായി ആവശ്യം വന്നാൽ ക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *