April 19, 2026

മൈലമ്പാടി ഗോഖലെ നഗർ എ .എൻ. എം .യു പി സ്കൂളിൽ പഠനോത്സവം നടത്തി

0
IMG-20200307-WA0198.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മൈലമ്പാടി   ഗോഖലെ നഗർ  എ  .എൻ. എം .യു പി സ്കൂളിൽ പഠനോത്സവം നടത്തി . മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന വിജയൻ ഉദ്ഘാടനം ചെയ്തു .പി .ടി .എ പ്രസിഡണ്ട് എം.കെ വർഗീസ് അധ്യക്ഷത വഹിച്ചു. പി കെ നാരായണൻ മെമ്മോറിയൽ എൻഡോവ്മെൻറ് വിതരണം സ്കൂൾ മാനേജർ പി. എൻ. ജിജിത് നിർവഹിച്ചു.രാജൻ കെ ആചാരി നാടൻ പാട്ടിന് നേതൃത്വം നൽകി.പഠനോത്സവത്തിന്റെ  ഉദ്ഘാടനം ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സുരേഷ് നിർവഹിച്ചു. പ്രധാനാധ്യാപകൻ  എം.ടി. പ്രദീപ് കുമാർ , പി.ടി.എ വൈസ് പ്രസിഡണ്ട് അജയകുമാർ ,

 ബി .ആർ .സി ട്രെയിനർ ഷാജൻ , സൗമ്യൻ കണ്ണം വെള്ളി ,   അധ്യാപകരായ  ഫൗസി നീതു മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *