July 8, 2026

ഒറ്റത്തവണ പ്രമാണ പരിശോധന ആഗസ്ത് 20 മുതല്‍ 26 വരെ .

0
By ന്യൂസ് വയനാട് ബ്യൂറോ
 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി 444/16) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2020 ഫെബ്രുവരി 24 ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന ആഗസ്ത് 20 മുതല്‍ 26 വരെ പി.എസ്.സി. ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ രേഖകളും പ്രോഫൈലില്‍ അപ് ലോഡ് ചെയ്ത് രേഖകളുമായി യഥാസമയം ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *