July 9, 2026

കാളിയാർ മമ്മുഹാജിയെ വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു

0
IMG-20201010-WA0350.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട പഞ്ചായത്തിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും നാൽപ്പത് വർഷകാലമായി ചന്ദ്രിക ദിനപത്രത്തിൻ്റെ വരിക്കാരനുമായ പീച്ചം കോട് സ്വദേശിയായ കാളിയാർ മമ്മുഹാജിയെ വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് സിദ്ധീഖ് ഇ വി,ജനറർ സെക്രട്ടറി  ടി .അസിസ്, സമത് എൻ.കൊച്ചി ബായി എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *