May 22, 2026

കേരള അക്കാദമി ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീനുകൾ നൽകി.

0
IMG-20201013-WA0246.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: Break the chain പ്രവർത്തനങ്ങളുടെ ഭാഗമായി കേരള അക്കാദമി ഓഫ് എൻജിനീയറിംഗ്, മാനേജിംഗ്‌ ഡയറക്ടർ ശ്രി. ജേക്കബ് സി വർക്കി, ബത്തേരി പോലിസ് സ്റ്റേഷനിലേക്കും, ബത്തേരി സബ് ആർ.ടി.ഓഫീസിലേക്കും, നൂൽപ്പുഴ പോലീസ് സ്റ്റേഷനിലേക്കും ഓട്ടോമാറ്റിക്ക് സാനിറ്ററ്റസർ മെഷീനും 5 ലിറ്റർ വീതം സാനിറ്റൈസറും നൽകി. ബത്തേരി സർക്കിൾ ഇൻസ്പെക്ടർ . പുഷ്പകുമാർ, നൂൽപ്പുഴ എസ്.ഐ .ബാലകൃഷ്ണൻ, ബത്തേരി എം.വി.ഐ . ബാബുരാജ് എന്നിവർ ഏറ്റുവാങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *