June 17, 2026

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും
മുട്ടില്‍ സെക്ഷനിലെ മുട്ടില്‍ ടൗണ്‍, കുട്ടമംഗലം, അമ്പുകുത്തി കനാല്‍ എന്നിവിടങ്ങളില്‍ നാാളെ  (ബുധന്‍) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ സര്‍വീസ് സ്റ്റേഷന്‍, പഴഞ്ചന, മൊട്ടമ്മല്‍ ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
വൈദ്യുതി മുടങ്ങും
സുൽത്താൻ ബത്തേരി: അമ്പലവയൽ ഇലട്രിക് സെക്ഷന് കീഴിൽ വരുന്ന ബിഎസ്എൻഎൽ, ടൗൺ, കെവികെ, ഫാം, മാങ്കൊമ്പ്,റസ്റ്റ്ഹൗസ്, ആനപ്പാറ, ഗജശില, പാടിപറമ്പ്, കരടിപ്പാറ, കുഴിമാളം, കാലിപറമ്പ്, കല്ലേരി, നാഗത്താൻകുന്ന്, കോട്ടൂര്, മോനോൻമുക്ക്, കമ്പാളകൊല്ലി, ട്രീറ്റ്‌മെന്റ്പാന്റ്, തോമാട്ടുചാൽ, കാ്ട്ടികൊല്ലി,കടൽമാട്, ചൂരിമൂല, ഇരുട്ടറകൊല്ലി, കരിങ്ങലോട്്, മുന്നൂറ്, പങ്ങലേരി, ആാംകോ,ടോമി പ്ലാന്റ് തുടങ്ങിയ ട്രാൻസ്്‌ഫോർമർ പരിധികളിൽ നാളെ( ബുധൻ- 14-10.20) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചുമണിവരെ വൈദ്യുതി ഭാഗികമായോ പൂർണ്ണമായോ മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *