June 16, 2026

കേരളാ പബ്ലിക് ഹെൽത്ത് സ്റ്റാഫ് ആക്ഷൻ കൗൺസിൽ പ്രതിഷേധ കരിദിനാചരണം നടത്തി.

0
IMG-20201021-WA0414.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഹെൽത്ത് & വെൽനസ് സെൻറുകളിൽ (ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ) മിഡിൽ ലവൽ സർവ്വീസ് പ്രൊവൈഡർമാരായി ബി.എസ്.സി.  നഴ്സുമാരെ നിയമിക്കുന്നതിൽ പ്രതിഷേധിച്ച് കേരളാ പബ്ലിക് ഹെൽത്ത് സ്റ്റാഫ് ആക്ഷൻ കൗൺസിൽ  പ്രതിഷേധ കരിദിനാചരണം നടത്തി. മാത്യ ശിശു സംരക്ഷണം, പ്രതിരോധ കുത്തിവെപ്പുകൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, എന്നീ വർക്കുകൾ നടത്തിക്കൊണ്ടും ദൈനം ദിന റിപ്പോർട്ടുകൾ നിർത്തിവെച്ചുമാണ്2 ദിവസം   കരിദിനാചരണം നടത്തിയത്. കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *