June 16, 2026

അരുൺ വിൻസന്റിന് ദൂരദർശൻ്റെ ദേശീയ അവാർഡ്

0
0_IMG-20201023-WA0067.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:
അരുൺ വിൻസന്റിന്  ദൂരദർശൻ്റെ ദേശീയ അവാർഡ്.
ഏൺപതാം വയസ്സിലും  കുട്ടികൾക്കായി കളിപ്പാട്ടം നിർമ്മിക്കുന്ന വയനാട് വരദൂർ സ്വദേശിയായ അബ്ദുക്കയെ കുറിച്ചുള്ള സ്റ്റോറിക്ക് ആണ് അവാർഡ് ലഭിച്ചത്. ഇത് ആദ്യമായാണ് വയനാട് സ്വദേശിക്ക് പ്രസാർ ഭാരതിയുടെ അവാർഡ് ലഭിക്കുന്നത്. നിലവിൽ ദൂരദർശൻ്റെയു
 ആകാശവാണിയുടെയും വയനാട് റിപ്പോർട്ടറാണ്. മാനന്തവാടി സ്വദേശിയാണ് അരുൺ വിൻസെൻ്റ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *