April 24, 2024

ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ചടങ്ങുകൾ ഉണ്ടായിരിക്കുന്നതല്ല.

0
      ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കോവിഡ്- 19 നിയന്ത്രണം കർശനമായി പാലിക്കേണ്ടത് ഉള്ളതിനാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ വർഷം ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഗ്രന്ഥപൂജ, വിദ്യാരംഭം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *