ജീവനക്കാരില്ല;ബിവ്കോ ഔട്ട് ലെറ്റ് പ്രവർത്തനം താളം തെറ്റുന്നു
കൽപ്പറ്റ : മതിയായ ജീവനക്കാരില്ലാത്തതിനാൽ ജില്ലയിലെ ബീവ് കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തനം താളം തെറ്റുന്നു.
എംപ്ലോയ്മെൻ്റ് എക്സേഞ്ചുകൾ വഴിയോ ,പി .എസ്.സി വഴിയോ ജീവനക്കാരെ നിയമിക്കാൻ യാതൊരു നടപടിയുമുണ്ടായിട്ടില്ല.ജീവനക്കാരുടെ കുറവ് മൂലം മറ്റ് ജീവനക്കാർക്ക് ജോലി ഭാരം ഇരട്ടിയായിട്ടുണ്ട്. മദ്യം വിതരണത്തിൽ താമസം നേരിടുന്നത് ഉപയോക്താക്കൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.ഇതേ തുടർന്ന് നീണ്ട നിരയാണ് ബിവറേജ് ഔട്ടു ലറ്റുകൾക്ക് മുൻപിൽ.
.





Leave a Reply