April 28, 2026

കൃഷിയിടത്തിൽ കുരുമുളക് പറിക്കുന്നതിനിടെ കർഷകൻ ഷോക്കേറ്റ് മരിച്ചു

0
IMG_20220102_171750.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : കൃഷിയിടത്തിൽ കുരുമുളക് പറിക്കുന്നതിനിടെ കർഷകൻ ഷോക്കേറ്റ് മരിച്ചു. ഇരുമ്പ് ഏണി വൈദ്യൂതി ലൈനിൽ തട്ടിയാണ് വൈദ്യൂതാ ഘാതമേറ്റത്.പെരിക്കല്ലൂർ പട്ടാണിക്കുപ്പ് മാത്യു (54) ആണ് മരിച്ചത്. പെരിക്കല്ലൂർ ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. പുൽപ്പള്ളി പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമാർട്ട ത്തിനയച്ചു. ഭാര്യ : ലീന മക്കൾ : ലിയോ, ലയോണ, ഡെലോണ മരുമകൾ : ആശ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *