April 26, 2026

ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്

0
IMG_20220103_154828.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഈ വർഷത്തെ ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്.”ബുധനി” ആണ് ഓടക്കുഴൽ അവർഡിന് അർഹമായ നോവൽ.

അൻപത്തിഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരമാണ് ഇത്.
മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
 ജിയുടെ 44 മത് ചരമ വാർഷിക ദിനമായ 
ഫെബ്രുവരി രണ്ടാം തീയ്യതി ഡോക്ടർ എം. ലീലാവതി അവാർഡ് സമർപ്പിക്കും.
1968 മുതൽ നൽകിവരുന്ന ഈ അവാർഡ് രണ്ട് വർഷം നൽകാൻ കഴിഞ്ഞില്ല. 
മഹാകവി സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റ്‌ ആണ് അവാർഡ് നൽകുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *