April 26, 2026

അധ്യാപക നിയമനം

0
IMG_20220106_091525.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൂടിക്കാഴ്ച : വാളാട് ഗവൺമെന്റ് ഹൈസ്കൂളിൽ നിലവിലുള്ള എച്ച് എസ് ടി ഹിന്ദി (1) തസ്തികയിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം  നാളെ  ഉച്ചയ്ക്ക് ശേഷം 2. 30 ന്  സ്കൂൾ ഓഫീസിൽ ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *