April 26, 2026

പുൽപള്ളി ചേപ്പില തെക്കേൽ പെണ്ണമ്മ (85) നിര്യാതയായി

0
IMG_20220106_161720.jpg
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി :ചേപ്പില തെക്കേൽ പരേതനായ ബേബിയുടെ ഭാര്യ പെണ്ണമ്മ (85) നിര്യാതയായി.
ഇടുക്കി അടിമാലി തടിക്കൽ കുടുംബാംഗമാണ്.
മക്കൾ : മേരി, അപ്പച്ചൻ, സെലീന.
മരുമക്കൾ : പരേതനായ ദേവസ്യ കുറുക്കൻ പറമ്പിൽ, മോളി കുടിയിരിപ്പിൽ, തങ്കച്ചൻ നാമലയിൽ.
സംസ്‍കാരം നാളെ രാവിലെ 10 മണിക്ക് അടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *