April 27, 2026

പാൽഗുണ നിയന്ത്രണ ബോധവത്ക്കരണം നടത്തി

0
IMG_20220112_142012.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുന്നുമ്മൽ അങ്ങാടിഃക്ഷീര വികസന വകുപ്പ് വയനാട് ജില്ലാ ഗുണ നിയന്ത്രണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുന്നുമ്മൽ അങ്ങാടി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ വെച്ച് നടത്തിയ പാൽ ഗുണ നിയന്ത്രണ പരിശോധനയും ബോധവത്ക്കരണ പരിപാടിയും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം  ചെയ്തു. 
സംഘം പ്രസിഡന്റ് 
എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ 
വിധുവർക്കി ഐ. മുഖ്യപ്രഭാഷണം നടത്തി.
കെ.സുമേഷ്,ജി.ബേബി,വി.കെ.നിഷാദ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *