March 29, 2024

കൊളവയലില്‍ നിന്നും രണ്ട് വയനാട്ടുകാര്‍ ഉള്‍പ്പെടെ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി

0
Img 20220118 150818.jpg
 മീനങ്ങാടി : കൊളവയലില്‍ നിന്നും രണ്ട് വയനാട്ടുകാര്‍ ഉള്‍പ്പെടെ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ മീനങ്ങാടി പോലീസ് പിടികൂടി. അഞ്ചു പേര്‍ രക്ഷപ്പെട്ടു. കൊയിലാണ്ടി സ്വദേശികളായ കുന്നത്തറ വല്ലിപ്പടിക്കല്‍ മീത്തല്‍ അരുണ്‍ കുമാര്‍ (26), അരിക്കല്‍ മീത്തല്‍ അഖില്‍ (21), ഉള്ളിയേരി കുന്നത്തറ പടിഞ്ഞാറെ മീത്തല്‍ നന്ദുലാല്‍ (22),  റിപ്പണ്‍ കുയിലന്‍വളപ്പില്‍ സക്കറിയ (29) ,   വടുവന്‍ചാല്‍ കടല്‍മാട് വേലന്‍മാരി തൊടിയില്‍ പ്രദീപ്കുമാര്‍ (37) എന്നിവരാണ് പിടിയിലായത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *