April 26, 2026

137 രൂപ ചലഞ്ച് ആരംഭിച്ചു

0
IMG_20220121_181007.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കെ.പി.സി.സി. നടത്തുന്ന 137 രൂപ ചലഞ്ചിൻ്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് 137 രൂപ ശേഖരിച്ച് തുടങ്ങി. ജില്ലാതല ഉദ്ഘാടനം മാനന്തവാടിയിൽ നടന്നു. ജില്ലയിലെ ആദ്യകാല ഡോക്ടർമാരിലൊരാളായ ഡോ.നാരായണൻ കുട്ടിയിൽ നിന്നും തുക സ്വീകരിച്ച് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. 
 കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എം. നിയാസ്, കെ.കെ.അബ്രാഹം, എ.ഐ.സി.സി.അംഗം പി.കെ. ജയലക്ഷ്മി ,അഡ്വ.എൻ.കെ. വർഗീസ്, പി.വി. ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *