April 26, 2026

ജില്ലയില്‍ 524 പേര്‍ക്ക് കൂടി കോവിഡ്

0
IMG-20220124-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  524 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 317 പേര്‍ രോഗമുക്തി നേടി. 
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 143492 ആയി. 137146 പേര്‍ രോഗമുക്തരായി. നിലവില്‍ 5063 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4833 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 759 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1077 പേര്‍ ഉള്‍പ്പെടെ ആകെ 17012 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 566 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *