June 25, 2026

പദ്ധതി സമർപ്പണത്തിൽ ഒന്നാമതായി മൂപ്പൈനാട്‌

0
IMG_20220125_114933.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 വാര്‍ഷിക പദ്ധതി – പതിനഞ്ചാം  ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ്  പദ്ധതികള്‍ ,സുലേഖ സോഫ്റ്റ് വെയറിലും , ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലിലും അപ് ലോഡ് ചെയ്ത്  വയനാട് ജില്ലയിലെ ആദ്യ പഞ്ചായത്തായി മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *