April 26, 2026

പൂക്കോട് തടാകത്തിൽ കുതിരയുടെ ചവിട്ടേറ്റ് വിനോദ സഞ്ചാരിക്ക് പരിക്ക്

0
IMG_20220126_153255.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പൂക്കോട് തടാകത്തിനു സമീപം കുതിരയുടെ ചവിട്ടേറ്റ് വിനോദസഞ്ചാരിക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശി മുഷറഫ് (37) നാണ് പരിക്കേറ്റത് . ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാലിന് സാരമായി പരിക്കേറ്റ മുഷറഫിനെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *