പുൽപള്ളി :ദിവാകരൻ കാരക്കാട്ട് (73) നിര്യാതനായി.
ഭാര്യ: ശാന്ത
മക്കൾ : ഷാജി ദാസ് കെ. ടി ( ബി. ജെ. പി ജില്ലാ സെക്രട്ടറി ), ജിജി രാജീവൻ, സുനിൽ കുമാർ, സുമ ബിജു .
മരുമക്കൾ: കലാമണ്ഡലം റെസി ഷാജി ദാസ്, രാജീവൻ നയൻസ് പുൽപ്പള്ളി , ബിജു ചെറ്റപ്പാലം.
സംസ്കാരം ഇന്ന് വൈകുന്നേരം 5മണിക്ക്.
Leave a Reply