May 18, 2026

ബോൾ ബാഡ്മിന്റൺ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

0
GridArt_20220521_1600566682.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട :  വയനാട് ജില്ല ബോൾ ബാഡ്മിന്റെൺ അസോസിയേഷന്റെ  പുതിയ ഭാരവാഹികളായി നൗഷാദ് ചക്കരയെ പ്രസിഡണ്ടായും സുഭാഷ് പി ടിയെ സെക്രട്ടറിയായും സി കെ ചന്ദ്രബാനുവിനെ ട്രഷറായും തെരഞ്ഞെടുത്തു. വെള്ളമുണ്ടയിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗം സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *