April 24, 2026

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

0
GridArt_20220521_1606367322.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചുയർത്തിയ ആധുനിക ഇന്ത്യയുടെ ശില്പി രാജീവ് ഗാന്ധിയുടെ സ്മരണ പുതുക്കി കൊണ്ട് കെ പി എസ് ടി എ വയനാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി .സംസ്ഥാന നിർവ്വാഹക സമിതി അംഗം പി എസ് ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു .സംസ്ഥാന നിർവ്വാഹക സമിതി അംഗം എം എം ഉലഹന്നാൻ രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി എൻ സജിൻ,ഷേർളി സെബാസ്റ്റ്യൻ ,എം വി ബിനു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *