April 26, 2024

സബർമതി പാലിയേറ്റീവ് :പാലിയേറ്റീവ് ഉപകരണങ്ങൾ എറ്റുവാങ്ങി

0
Img 20220905 Wa00012.jpg
മാനന്തവാടി : സബർമതി പാലിയേറ്റീവ് സെന്ററിന്റെ രോഗീ സഹായ പരിപാടിയുടെ ഭാഗമായി സജന്യമായി ലഭിച്ച റെയിൽസ് കോട്ട്, വാക്കർ, എയർബഡ് , സക് ഷൻ അപ്പാരറ്റസ് തുടങ്ങി ഉപകരണങ്ങൾ ഏറ്റുവാങ്ങി. പാലിയേറ്റീവ് പ്രസിഡന്റ് ഷിൽസൺ മാത്യു അധ്യക്ഷത വഹിച്ചു. കെ  പി  എസ് ടി  എ  സബ്ജില്ല സെക്രട്ടറി പി  മുരളിദാസ് ഉൽഘാടനം ചെയ്തു വിനോദ് തോട്ടത്തിൽ , സിപി  ശശിധരൻ , മൊയ്തു മുതുവോടൻ , ഷിനു ജോൺ, ആൽഡ്രിൻ പീറ്റർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *