May 17, 2026

ഇന്ത്യൻ സ്റ്റുഡൻറ് പാർലമെൻറ് പ്രോഗ്രാമിൽ വിജയം കരസ്ഥമാക്കി ബത്തേരി സ്വദേശി

0
IMG-20220920-WA00352.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : പൂനെയിൽ വെച്ച് നടന്ന ഇന്ത്യൻ സ്റ്റുഡന്റ് പാർലമെന്റ് പ്രോഗ്രാമിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിബിൻ ജോൺ സർട്ടിഫിക്കറ്റിന് അർഹനായി.സെപ്റ്റംബർ 15, 16,17 തീയതികളിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. അമ്പലവയൽ അപ്പക്കോട്ട് വീട്ടിൽ ജോണിന്റെയും ലിസ്സിയുടെയും മകനാണ് വിബിൻ. ബത്തേരി ഡോൺബോസ്‌കോ കോളേജിൽ അവസാന വർഷ ബികോം വിദ്യാർഥിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *