March 28, 2024

പി.കെ. ജോസഫ് (82) നിര്യാതനായി

0
Img 20220920 Wa00322.jpg
പയ്യമ്പള്ളി:പയ്യമ്പള്ളി സെന്റ് കാതറൈൻസ് സ്കൂൾ മുൻ അധ്യാപകൻ പി.കെ. ജോസഫ് ( 82 ) നിര്യാതനായി. ഭാര്യ ആനീസ് മാണി, റിട്ടയേർഡ് അധ്യാപിക, എസ്. സി.എച്ച്.എസ്. എസ്. പയ്യമ്പമ്പള്ളി . മക്കൾ സുനി പി.ജോസ് (അധ്യാപിക തിരുവനന്തപുരം) വിനു, വിൻസ് ജോസ് എൻജിനീയർ പാരഗൺ , ബാംഗ്ലൂർ. മരുക്കൾ ജോൺസൺ എൻജിനീയർ തിരുവനന്തപുരം , ട്രസ്സി സോഫ്റ്റ് വെയർ എൻജിനിയർ സീമെൻസ് ബാംഗ്ലൂർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *