May 17, 2026

വിജയ ജ്വാല പദ്ധതി ഉദ്ഘാടനം ചെയ്തു

0
IMG-20220920-WA00362.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാരാമ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികളെ പൊതു പരീക്ഷയ്ക്കു സജ്ജരാക്കുന്നതിനായി ആവിഷ്‌കരിച്ച വിജയജ്വാല, ഗോത്രജ്വാല പദ്ധതികളുടെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ നിര്‍വ്വഹിച്ചു. പി.ടി.എ.പ്രസിഡന്റും വാർഡ് മെമ്പറുമായ പി.എ അസീസ് അധ്യക്ഷത വഹിച്ചു.  എച്ച്‌.എം അബ്ദുൽ ഖാദർ.കെ,അബ്ദുൽ ഗഫൂർ, സജിത്ത് എം.കെ, അമ്പിളി.കെ,എ.രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *