April 23, 2024

മേരി (89) നിര്യാതയായി

0
Img 20220921 Wa00172.jpg
പുൽപ്പള്ളി:കളനാടിക്കൊല്ലി നൂനൂറ്റിൽ മേരി(89) നിര്യാതയായി . ഭർത്താവ്: പരേതനായ വർഗീസ്.മക്കൾ: കുര്യാക്കോസ്, ബേബി, മേരി, സാറക്കുട്ടി. മരുമക്കൾ: ലീല, സാലി, ജോയി, മാത്യു. സംസ്കാരം :
ഇന്ന് ഉച്ചക്ക് രണ്ടിന് പുല്പള്ളി സെയ്ന്റ് ജോർജ് സിംഹാസന കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *