March 29, 2024

തെരുവുനായ വയോധികനെ ആക്രമിച്ചു

0
Img 20220921 Wa00162.jpg
 

പൊഴുതന :തെരുവുനായയുടെ ആക്രമണത്തില്‍ വയോധികന് ഗുരുതര പരിക്ക്‌. വേങ്ങത്തോട്‌ പള്ളത്ത്‌ പടിവാതുക്കല്‍ വര്‍ഗീസിനെ (75) ആണ്‌ താമസസ്ഥലത്തിനു സമീപത്തെ റോഡില്‍ വച്ചു തെരുവുനായ ആക്രമിച്ചത്‌. കാലിനു സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന്‌ വൈത്തിരി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ വിശദമായ പരിശോധനയ്ക്കു ശേഷം ആവശ്യമെങ്കില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റുമെന്നു ബന്ധുക്കള്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *