June 10, 2026

അഡ്വ: എം.കെ .ജയപ്രമോദ് വയനാട് പബ്ലിക് പ്രോസിക്യൂട്ടർ

0
IMG_20220922_113752.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പറ്റ: വയനാട്  പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.എം.കെ ജയപ്രമോദിനെ നിയമിച്ചു. കാക്കവയല്‍ സ്വദേശിയായ ജയപ്രോമോദ് 27 വര്‍ഷമായി വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്ത് വരികയാണ്. മുതിര്‍ന്ന അഭിഭാഷകന്‍ കെ. ഭാസ്‌കരന്‍ നായരുടെ കീഴില്‍ ജൂനിയറായാണ് തുടക്കം.
    
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *