സൈബർ ക്രൈം; ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വിവിധ അംഗൻവാടികൾ ചേർന്ന് പഴഞ്ചനയിൽ സൈബർ ക്രൈമിനെ സംബന്ധിച്ചു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. സാജിറ കെ.പി അധ്യക്ഷത വഹിച്ചു.പി.വിജേഷ് കുമാർ ക്ലസ്സിന് നേതൃത്വം നൽകി.പ്രിയ കെ.കെ,സിന്ധു ചാക്കോ,രജനി. സി,ലീലാമ്മ. കെ,ആർ.സിന്ധു,ലൗസി എ.കെ, ബിയ്യാത്തു.എ,സീനത്ത് ജമാൽ എന്നിവർ സംസാരിച്ചു.



Leave a Reply