April 19, 2024

നിവേദനം നൽകി

0
Img 20220924 094930.jpg
കൽപ്പറ്റ :- വയനാട് മെഡിക്കൽ കോളേജ് കൽപ്പറ്റയിൽ എന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി കൽപ്പറ്റ എംഎൽഎ അഡ്വ ടി സിദ്ദിഖിന് നിവേദനം നൽകി. മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫിലിപ്പ് കുട്ടി നിവേദനം കൈമാറി.എം എൽ എ യുടെ ഓഫിസിൽ എത്തിയാണ് നിവേദനം കൈമാറിയത്.സി പി അഷ്‌റഫ്,വി.പി. അബ്ദുൾ ഷുക്കൂർ  ഗഫൂർ വെണ്ണിയോട്, വിജയൻ മടക്കിമല, ടി.യു. ബാബു, ഐ.ബി. മൃണാളിനി, വി.വി. ജിനചന്ദ്ര പ്രസാദ്, പ്രിൻസ് തോമസ്, ടി.യു. സഫീർ, പി.ജെ. ജോബിൻ ജോസ് തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *