നിവേദനം നൽകി

കൽപ്പറ്റ :- വയനാട് മെഡിക്കൽ കോളേജ് കൽപ്പറ്റയിൽ എന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി കൽപ്പറ്റ എംഎൽഎ അഡ്വ ടി സിദ്ദിഖിന് നിവേദനം നൽകി. മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫിലിപ്പ് കുട്ടി നിവേദനം കൈമാറി.എം എൽ എ യുടെ ഓഫിസിൽ എത്തിയാണ് നിവേദനം കൈമാറിയത്.സി പി അഷ്‌റഫ്,വി.പി. അബ്ദുൾ ഷുക്കൂർ ഗഫൂർ വെണ്ണിയോട്, വിജയൻ മടക്കിമല, ടി.യു. ബാബു, ഐ.ബി. മൃണാളിനി, വി.വി. ജിനചന്ദ്ര പ്രസാദ്, പ്രിൻസ് തോമസ്, ടി.യു. സഫീർ, പി.ജെ. ജോബിൻ ജോസ് തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply