May 18, 2026

ജോർജ് ജോസഫ് (62) നിര്യാതനായി

0
IMG-20220926-WA00182.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ഇരുളം അമ്പലപടി കല്ലുങ്കതറയിൽ ജോർജ് ജോസഫ് (62) നിര്യാതനായി. ഇരുളം ഗവൺമെന്റ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ ആയിരുന്നു.ഭാര്യ : വൽസ.
മക്കൾ : അമൽ ജോർജ്ജ്,
മെൽന ജോർജ്ജ്.മരുമകൾ : സ്റ്റെഫി
സംസ്കാരം : ഇന്ന് 11 മണിക്ക് ഇരുളം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *