വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ദുരന്ത നിവാരണ സേനാംഗങ്ങൾ
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ദുരന്ത നിവാരണ സേനാംഗങ്ങളെ ചുമതലപ്പെടുത്തി....
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ദുരന്ത നിവാരണ സേനാംഗങ്ങളെ ചുമതലപ്പെടുത്തി....
വയനാട് ജില്ലാ പഞ്ചായത്ത് 2020-21 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ഇത്തവണ വിവിധ പദ്ധതികള്‍ക്കായി അധിക തുക വകിയിരുത്തിയിട്ടുണ്ട്. 70.78 കോടി...
കൽപ്പറ്റ : കൊറോണ സുരക്ഷാ മുന്‍കരുതലുമായി പോലീസിന്റെ മുഴുവന്‍ സമയ ജാഗ്രത. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥനങ്ങളില്‍...
ഇന്നലെ സ്ഥിരീകരിച്ച ഒരു പോസിറ്റീവ് കേസ് ഉള്‍പ്പെടെ 1356 പേര്‍ കൂടി ജില്ലയില്‍ നിരീക്ഷണത്തില്‍. ഇതോടെ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ...
കല്‍പ്പറ്റ: എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാസ്‌കുകള്‍ കൈമാറി. കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി...
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തൊണ്ടർനാട് പഞ്ചായത്തിൽ ഫയർ ഫോഴ്‌സ് മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിസ് ഇൻഫക്ഷൻ നടത്തി.കോറോം...
കല്‍പ്പറ്റ: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലക്കായി പ്രാദേശിക വികസനഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചതായി രാഹുല്‍ഗാന്ധി...
കല്‍പ്പറ്റ: കോഴിക്കോട് വെള്ളയില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ ജനം ടി.വി വാര്‍ത്താസംഘത്തെ കയറ്റിറക്ക് തൊഴിലാളികള്‍ മര്‍ദിച്ച സംഭവത്തില്‍...
മദ്യം ലഭിക്കാത്തതിനാല്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ക്ക് കൗണ്‍സിലിങ്ങിനും ചികിത്സയ്ക്കുമായി സംസ്ഥാന എക്സൈസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രങ്ങളെയും...
സെൽഫ് ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടറെ നോഡൽ ഓഫീസറായി നിയമിച്ചത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ...